ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന സമ്മേളനം ഡിസംബർ 9ന്

Dec 3, 2023 - 18:42
Dec 3, 2023 - 19:36
 0

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ാം തീയതി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ പുളിക്കൽകവലയിൽ വെച്ച് നടത്തപെടുന്നു. ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ പ്രസിഡന്റ്‌ സിസ്റ്റർ ലീലാമ്മ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും, സിസ്റ്റർ ഷീല ദാസ് വചന ശുശ്രൂഷ നിർവഹിക്കുകയും ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ എം.ജെ. മത്തായി അധ്യക്ഷത വഹിക്കുകയും ചെയ്യും.

പ്രസ്തുത മീറ്റിംഗിൽ കർത്തൃദാസിന്മാർ, ലേഡീസ് മിനിസ്ട്രയുടെ സെന്റർ ഓർഗാനിസർമാർ, പ്രാദേശിക സഭകളിലെ ലേഡീസ് മിനിസ്ട്രയുടെ ഭാരവാഹികൾ, സഹോദരിമാർ എന്നിവർ പങ്കെടുക്കുന്നു. ഗാനശുശ്രുഷ ന്യൂ ലൈഫ് മേലഡീസ് നിർവഹിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0