പാസ്റ്റർ പി.ആർ. ബേബി കർതൃസന്നിധിയിൽ

കളമശേരി ഫെയ്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ആർ ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് നവം. 3 ന് രാവിലെ ഇന്ത്യൻ സമയം 6. 53 ആയിരുന്നു അന്ത്യം.

Nov 3, 2022 - 20:11
 0

കളമശേരി ഫെയ്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ആർ ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് നവം. 3 ന് രാവിലെ ഇന്ത്യൻ സമയം 6. 53 ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് വെൻറിലേറ്ററിൽ ആയിരിന്നു. സംസ്കാരം പിന്നീട്.

ശാരീരിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അമേരിക്കയിലെ കാലിഫോർണിയയിൽ മകനോടൊപ്പം താമസിക്കുകയായിരുന്നു.   അത്താഴം കഴിക്കുന്നതിനിടെ ശ്വാസതടസം ഉണ്ടായി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0