പെന്തക്കോസ്ത് ദൈവസഭയുടെ 73 മത് ജനറൽ കൺവൻഷൻ ഫെബ്രുവരി 2 മുതൽ

Jan 14, 2024 - 08:03
 0

തഴക്കര പെന്തക്കോസ്ത് ദൈവസഭയുടെ 73 മത് ജനറൽ കൺവൻഷൻ 2024 ഫെബ്രുവരി 2, 3, 4 ദിവസങ്ങളിൽ സഭാ ആസ്ഥാനമായ തഴക്കര ഫെലോഷിപ്പ് സെന്ററിൽ വെച്ച് നടത്തുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു. സഭാ പ്രസിഡന്റ് റവ അലക്സാണ്ടർ പി ദാനിയേൽ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ T. ദേവദാസിന്റെ അദ്ധ്യക്ഷത വഹിക്കും.

പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, പ്രിൻസൺ T, പ്രഭാ T തങ്കച്ചൻ മറ്റ് സെക്ഷനുകളിൽ Pr T ദേവദാസ് Pr ഷാജി V ശാമൂവേൽ Pr ബാബു സൈമൺ Pr ജോസ് ശാമൂവേൽ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുന്നു PC G ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു 4 തിയതി ഞായറാഴ്ച്ച 9:30 വിശുദ്ധ സഭായോഗം , കത്യ മേശ ശുശ്രൂഷയോടെ 1 മണിക്ക് കൺവൻഷൻ സമാപിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0