പാസ്റ്റേഴ്സ് കോൺഫറൻസ് സമാപിച്ചു

Nov 14, 2022 - 02:51
 0

ഗ്രേസ് ഗോസ്പൽ മിനിസ്ട്രി നോർത്ത് ഇന്ത്യ, ഫരീദാബാദ് നടത്തിയ രണ്ട് ദിവസത്തെ പാസ്റ്റേഴ്സ് സെമിനാർ  ഓഡിനേഷനോടെ സമാപനം കുറിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ആത്മീയ കൂട്ടായ്മയിൽ പോൾ തോമസ് മാത്യു മുഖ്യ അതിഥിയായിരുന്നു. ഗ്രേസ് ഗോസ്പൽ മിനിസ്ട്രി ഫൗണ്ടർ ജോസ് തോമസിന്റെയും മറ്റ് ടീം ലീഡേഴ്സിൻ്റെയും (കുവൈറ്റ്) സാന്നിധ്യത്തിൽ നടന്ന ആത്മീയ കൂട്ടായ്മയിൽ ജനം ദൈവീക സാന്നിധ്യവും നിറവും പ്രാപിക്കുവാൻ ഇടയായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0