ലഘു ലേഖ വിതരണം തടഞ്ഞു . പാസ്റ്ററെ താക്കീത് ചെയ്ത് ഗുജറാത്ത് പോലീസ്

Nov 12, 2019 - 10:07
 0
ലഘു ലേഖ വിതരണം തടഞ്ഞു . പാസ്റ്ററെ താക്കീത് ചെയ്ത് ഗുജറാത്ത് പോലീസ്

യേശുക്രിസ്തുവിന്റെ സുവിശേഷം വീടുതോറും പൊതുസ്ഥലങ്ങളിലും  ആകാംക്ഷയോടെ പങ്കുവെക്കുന്ന  ഒരു ക്രിസ്ത്യാനിയാണ് പാസ്റ്റർ രജനികാന്ത് പർമർ.