ട്രൈബൽ മിഷൻ പാസ്റ്റേഴ്സ് പരിശീലന സെമിനാർ നടന്നു

Sep 9, 2022 - 19:25
Sep 9, 2022 - 20:14
 0

ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ വയനാട് ട്രൈബൽ മിഷൻ ദൈവദാസന്മാർക്കും കുടുംബങ്ങൾക്കുമുള്ള പരിശീലന സെമിനാർ ഇന്നലെ മോറിയാമല ക്യാംപ് സെൻ്ററിൽ വെച്ച് നടന്നു. ഡോ പീറ്റർ ജോയി, ഇവാ ഫിന്നി കാഞ്ഞങ്ങാട്, ആഷേർ മാത്യു, ട്രൈബൽ മിഷൻ കോഡിനേറ്റർമാരായ പാസ്റ്റർ ബിജു ചാക്കോ, ജേക്കബ് ചാക്കോ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. അൻപതോളം മിഷണറിമാരും കുടുംബവും സെമിനാറിൽ
പങ്കെടുത്തു.

ട്രൈബൽ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷണറിമാർ അവരുടെ അനുഭവങ്ങളും പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി.ഡോ ബെൻസി ജി ബാബു, സുജാ സജി,സാമുവേൽ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0