കുഴൽ കിണർ നിർമ്മിച്ചു നൽകി, വൈ.പി.സി.എ നിലമ്പൂർ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രളയത്തിനുശേഷം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തത് കവളപ്പാറ ശാന്തി ഗ്രാമം ചെമ്പ്ര കോളനിയിൽ കുടിവെള്ള ആവശ്യത്തിനായി കുഴൽ കിണർ നിർമ്മിച്ച് നൽകി

Dec 21, 2019 - 12:02
 0

പാസ്റ്റർ എബ്രഹാം തോമസ് (NICOG) ചുങ്കത്തറ, ഷിബു സക്കറിയ, സിബി (വൈ.പി.സി.എ കേരള സ്റ്റേറ്റ് സെക്രട്ടറി) മോൻസി തോമസ് കോട്ടയം, സഖറിയ ചിറയിൽ ചിങ്ങവനം, സുഗതൻ സർ പൊതുക്കൽ, രാജേഷ് കവളപ്പാറ, നേതൃത്വം നൽകി. ഏകദേശം ഒന്നര ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കാൻ താല്പര്യപ്പെടുന്നു

Nilambur YPCA യുടെ നേതൃത്വത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപെട്ട ചില വീടുകൾ സന്ദർശിച്ചു

പ്രളയാനന്തര കേരളത്തിൻറെ ഉദാഹരണത്തിനായി സഭയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം എന്ന് രാഷ്ട്രീയ ജന പ്രതിനിധികൾ അഭിപ്രായപ്പെട്ടു . ഇക്കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയ സമയങ്ങളിൽ വൈ പി സി യെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു

വൈ പി സി എ യുടെ നേതൃത്വത്തിൽ മധ്യതിരുവിതാംകൂറിൽ നിന്നും യുവജനങ്ങൾ നിലമ്പൂരിലേക്ക് ഒന്നാംഘട്ട ദൗത്യവുമായി എത്തി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0