വൈ പി സി എ യുവജനങ്ങൾ നിലമ്പൂരിലേക്ക്
ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനയായ വൈ പി സി എ യുടെ നേതൃത്വത്തിൽ യുവജനങ്ങൾ ഒരുമിച്ച് ഒന്നാംഘട്ട ദൗത്യവുമായി മധ്യതിരുവിതാംകൂറിൽ നിന്നും നിലമ്പൂരിലേക്ക്
ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനയായ വൈ പി സി എ യുടെ നേതൃത്വത്തിൽ യുവജനങ്ങൾ ഒരുമിച്ച് ഒന്നാംഘട്ട ദൗത്യവുമായി മധ്യതിരുവിതാംകൂറിൽ നിന്നും നിലമ്പൂരിലേക്ക്.
ടീമിന് നേതൃത്വം കൊടുക്കുന്നത് വൈപി സിഎ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ ലിജോ ജോസഫ്, സ്റ്റേറ്റ് യൂത്ത് എംപവർ മെൻറ് ഡയറക്ടർ പാസ്റ്റർ ബിജേഷ് തോമസ്