ഫെസ്റ്റിവൽ ഓഫ് പീസ് : ഒക്ടോബർ 19 മുതൽ ലുധിയാനയിൽ

കൗൺസിൽ ഓഫ് ലുധിയാന സഭകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 മുതൽ 21 വരെ ലുധിയാനഇസ്സാ നഗരി പ്ലേ ഗ്രൗണ്ടിൽ നടക്കും

Oct 16, 2018 - 13:20
 0
ഫെസ്റ്റിവൽ ഓഫ് പീസ് : ഒക്ടോബർ 19 മുതൽ ലുധിയാനയിൽ

കൗൺസിൽ ഓഫ് ലുധിയാന സഭകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 മുതൽ 21 വരെ ലുധിയാനഇസ്സാ നഗരി പ്ലേ ഗ്രൗണ്ടിൽ നടക്കും.

റവ. ഡോ. റോബർട്ട് കൗൺവില്ലെ (ഷില്ലോങ്) മുഖ്യ സന്ദേശം നൽകും. ജനറൽ കൺവീനർ റവ. കെ. കോശി (പഞ്ചാബ്), റവ. ഫിലിപ്പ് രാകേഷ് (ചെയർമാൻ), രാജൻ ഡാനിയേൽ (സെക്രട്ടറി), ഐസക്ക് ദത്താ എന്നിവർ  നേതൃത്വം നൽകും