സി ഇ എം ഡൽഹി സെന്റർ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച | CEM Delhi Centre Ministry Inauguration
CEM Delhi Centre Ministry Inauguration

സി ഇ എം ഡൽഹി സെന്റർ 2022-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഉപവാസ പ്രാർത്ഥനയും ഡിസംബർ 17 ശനിയാഴ്ച രാവിലെ 10ന് മെഹ്റോളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടക്കും. പ്രസിഡന്റ് പാസ്റ്റർ ആൻസ്മോൻ റ്റി, സെക്രട്ടറി ഫെബിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.
CEM Delhi Center 2022-24 year's ministry inauguration and fasting prayer will be held on Saturday, December 17 at 10 am at Mehrauli Sharon Fellowship Church. CEM Delhi Centre President Pastor Ansmon T and Secretary Febin John will lead the sessions.