ക്രൈസ്റ്റ് അംബാസഡേഴ്സ് തിരുവല്ല സെക്ഷൻ യുവജനസംഗമം മാർച്ച് 31 ന്

Christ Ambassadors Thiruvalla Section Youth Conference

Mar 8, 2025 - 11:54
Mar 8, 2025 - 11:56
 0
ക്രൈസ്റ്റ് അംബാസഡേഴ്സ് തിരുവല്ല സെക്ഷൻ യുവജനസംഗമം മാർച്ച് 31 ന്

എജി തിരുവല്ല സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ 'KAIROS 'എന്ന പേരിൽ  യുവജന സമ്മേളനം  മാർച്ച്‌ 31 ന്  വൈകിട്ട് 5:30  മുതൽ ബഥേൽ കുറ്റപ്പുഴ എജിയിൽ നടക്കും. പാസ്റ്റർ മാത്യു ടി. ജോൺ മുഖ്യ അതിഥിയായി പങ്കെടുക്കും സെക്ഷൻ സി എ പ്രസിഡന്റ്‌ പാസ്റ്റർ സിജു മാത്യു അധ്യക്ഷത വഹിക്കും.സെക്രട്ടറി മോനു രമേശ്‌ നേതൃത്വം നല്കും