നെടുംകുന്നത്ത് ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി ചർച്ച് സുവിശേഷയോഗവും സംഗീതവിരുന്നും | Grace Point Community Church
Grace Point Community Church
ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി (Grace Point Community Church )ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർ സുകു കെ തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സന്തോഷ് ജോസഫ്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ഷെക്കെയ്ന വർഷിപ്പേഴ്സ് കറുകച്ചാൽ ഗാന ശുശ്രൂഷ നിർവഹിക്കും.