ഐപിസി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് ഓൺലൈൻ പ്രയർ മീറ്റിംഗ് നവംബർ 27 ന്
IPC Delhi State Womens Fellowship Online Prayer Meeting

ഐപിസി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് ഓൺലൈൻ പ്രയർ മീറ്റിംഗ് നവംബർ 27 ന് സൂം പ്ലാറ്ഫോമിലൂടെ നടത്തപ്പെടും .
സിസ്റ്റർ ടിജി കുരിയാക്കോസ് , ഡെറാഡൂൺ ദൈവവചനത്തിൽ നിന്നും സംസാരിക്കും . റായ്‌ബറേലി ഐപിസി ചര്ച്ചിന്റെ നേതൃത്വത്തിൽ ആരാധന നടത്തപ്പെടും .
Meeting ID:854 43161839
Password: 643008
കൂടുതൽ വിവരങ്ങൾക്ക് : 9910576477