ഐപിസി പാലക്കാട് സോണൽ വിമൻസ് ഫെലോഷിപ്പ് ഏകദിന കൗൺസിലിംഗ് നെന്മാറയിൽ
IPC Palakkad Zonal Women's Fellowship One Day Counselling session

ഐപിസി പാലക്കാട് സോണൽ വിമൻസ് ഫെലോഷിപ്പ് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ഏകദിന കൗൺസിലിംഗ് ഐപിസി ശാലേം, പേഴുംപാറ സഭയിൽ വെച്ച് മാർച്ച് 30 (ശനി) രാവിലെ 9:30 മുതൽ ഉച്ച കഴിഞ്ഞ് 2 മണി വരെ നടത്തപ്പെടും. ഐപിസി പാലക്കാട് സോണൽ പ്രസിഡൻ്റ് പാ. ജിമ്മി കുര്യാക്കോസ് അധ്യക്ഷത വഹിക്കും. പ്രൊഫ. ജസ്റ്റിൻ കോശി മുഖ്യ സന്ദേശം നൽകും.
|
|