ഐപിസി വെമ്പായം സെൻ്ററിനു പുതിയ ഭാരവാഹികൾ
IPC Vembayam Centre New Leadership

ഐപിസി വെമ്പായം സെൻ്ററിൻ്റെ പുതിയ ഭാരവാഹികളായി പാസ്റ്റർമാരായ ദാനിയേൽ കൊന്നനില്ക്കുന്നതിൽ (പ്രസിഡന്റ്), കെ.പി. രാജൻ (വൈസ് പ്രസിഡന്റ്), റെജി തോമസ് (വൈസ് പ്രസിഡന്റ്), കെ.എസ്. ബൈജു (സെക്രട്ടറി), ഷൈജു വെള്ളനാട് (ജോ. സെക്രട്ടറി), സഹോദരന്മാരായ സാബു മുളക്കുടി (ജോ.സെക്രട്ടറി), ബോബൻ (ട്രഷറാർ), മാത്യു കെ.വർഗ്ഗീസ് (പബ്ലിസിറ്റി കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.
പിവൈപിഎ ഭാരവാഹികൾ
ബ്രദർ പ്രവീൺ യേശുദാസ് (പ്രസിഡന്റ്), പാസ്റ്റർ നിജീഷ് സത്യ, ഇവാ. ആകാശ് (വൈസ് പ്രസിഡന്റുുമാർ), ഇവാ.ബിനു ജോൺ (സെക്രട്ടറി),പാസ്റ്റർ അഭിലാഷ്,ഇവാ. ഇമ്മാനുവൽ ജോർജ് (ജോ. സെക്രട്ടറിമാർ), ഇവാ. ബ്ലെസ്സന്‍ (ട്രഷറാർ), മാത്യു കെ. വർഗ്ഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
സെൻ്റർ സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
പാസ്റ്റർ ഷൈജു വെള്ളനാട് (സൂപ്രണ്ട്), പാസ്റ്റർ ബിനുരാൻ (ഡെപ്യൂട്ടി സൂപ്രണ്ട്), ഇവാ.സാബു മുളക്കുടി (ഡെപ്യൂട്ടി സൂപ്രണ്ട്), മാത്യു കെ.വർഗ്ഗീസ് (സെക്രട്ടറി), മാത്യു കൊയാത്ത് (ജോ : സെക്രട്ടറി), പാസ്റ്റർ അഭിലാഷ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
വിമൻസ് ഫെലോഷിപ്പ് ഭാരവാഹികൾ
ലിസ ഡാനിയേൽ (പ്രസിഡന്റ്), അജന്ത അനീഷ്, ശാലിനി ബിനുരാൻ (വൈസ് പ്രസിഡന്റുമാർ), രോഹിണി ബൈജു (സെക്രട്ടറി), സുനി ബൈജു, ഷെർളി ജോയ് (ജോ.സെക്രട്ടറിമാർ), റീന രാജൻ (ട്രഷറാർ)എന്നിവരെ തിരഞ്ഞെടുത്തു.
പ്രയർ ബോർഡ് ഭാരവാഹികൾ
ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾ