ഇന്ത്യാ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.ജി ജോണിൻ്റെ മാതാവ് കുഞ്ഞമ്മ ജോർജ് (87) അക്കരെ നാട്ടിൽ

Oct 22, 2024 - 09:40
 0
ഇന്ത്യാ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.ജി ജോണിൻ്റെ മാതാവ് കുഞ്ഞമ്മ ജോർജ് (87) അക്കരെ നാട്ടിൽ

ഇന്ത്യാ പെന്തകോസ്ത് ദൈവസഭ(IPC) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.ജി ജോണിൻ്റെ മാതാവ് മടയത്ര തെക്കേതിൽ പരേതനായ ജോർജ് യോഹന്നാന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (87 ) ഒക്ടോബർ 21 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വെണ്ണിക്കുളത്തെ വസതിയിലെ ( കൂടാരം ) പൊതുദർശനാനന്തരം വെണ്ണിക്കുളം ഐ.പി.സി (IPC) എബനേസർ മേമല സഭഹോളിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 12 മണിക്ക് സഭാസെമിത്തേരിയിൽ.

മക്കൾ : എം.ജി ജോൺ , വത്സമ്മ , ജാമാതാക്കൾ മേഴ്‌സി ജോൺ , ഡേവിസ് .
കൊച്ചുമക്കൾ :- സ്റ്റാൻലി ജോൺ & ആൻസി ( ദുബായ് ) , ഡാർളി & ബെറിൽ , ഗോഡ്‍ലി & പ്രവീൺ (ന്യൂസ്‌ലാൻഡ്) ഡോളി & പ്രദീപ് , ഡോണിയ & ബിജോ , ഡെയ്‌സി & ജിതിൻ (സൗദി) .ഗോഡ്‍ലി (ദുബായ് )

പന്തളം മുട്ടാറ്റ് പുത്തൻപുര തെക്കേതിൽ , ഇടത്തറ കുടുംബാംഗമാണ് പരേത .

ക്രൈസ്തവ സംഗീത സംവിധായകൻ സ്റ്റാൻലി ജോൺ മാതാവിന്റെ കൊച്ചുമകനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow