നിലമ്പൂർ ചക്കാലക്കുത്ത് കുരീക്കാട്ടിൽ പി. ടി. ഏബ്രഹാം (ബേബി, 88 വയസ്സ്) നിത്യതയിൽ

Jun 8, 2024 - 17:57
Jun 8, 2024 - 17:58
 0
നിലമ്പൂർ ചക്കാലക്കുത്ത് കുരീക്കാട്ടിൽ പി. ടി. ഏബ്രഹാം (ബേബി, 88 വയസ്സ്) നിത്യതയിൽ

നിലമ്പൂർ: ചക്കാലക്കുത്ത് കുരീക്കാട്ടിൽ പി. ടി. ഏബ്രഹാം (ബേബി, 88 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു . ഭാര്യ അക്കാമ്മ ഏബ്രഹാം (കൂടരത്തിൽ കുടുംബാംഗം).

മക്കൾ, ജൂബി, ജൂലി, ലിജി.

മരുമക്കൾ , ആലിസ്, കുഞ്ഞുമോൻ, Pr.എബി. 

ശവസംസ്ക്കാരം പിന്നിട്.