സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

Jul 15, 2024 - 10:58
 0

സൂററ്റിൽ  പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ  ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി വിശ്വാസികളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു 


സഭയിലെ സഹോദരിമാർ ശക്തമായി എതിർത്തുനിന്നതിനാൽ ആരാധനാ ഹാളിൽ പ്രവേശിക്കാൻ അക്രമകാരികൾക്കു കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസിൽ പരാതി കൊടുക്കാൻ പോയവരെയും  തടഞ്ഞുനിർത്തി ആക്രമിച്ചു. കൂടുതൽ പരുക്ക് പറ്റിയ സഹോദരൻ  സൂറത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0