മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർക്കും ഭാര്യയ്ക്കും ജാമ്യം ലഭിച്ചു

Bail granted for the pastor and his wife who were arrested on charges of religious conversion

Mar 28, 2023 - 01:39
Mar 28, 2023 - 01:42
 0

മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാരോൺ ഫെലോഷിപ്പ് ഗാസിയാബാദ് കനൗനി സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനും ഭാര്യ ജിജി സന്തോഷിനും ഗാസിയാബാദ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളിൻമേലുള്ള ജാമ്യത്തിൽ നാളെ മാത്രമേ ഇരുവർക്കും ജയിലിൽ നിന്നു പുറത്തിറങ്ങാനാകൂ.

ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകായിരുന്നു. 

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0