ചർച്ച് ഓഫ് ഗോഡ്- യുഎഇ യുടെ ജനറൽ കൺവെൻഷൻ നവംബർ 5 മുതൽ
യുഎഇ യുടെ ജനറൽ കൺവെൻഷൻ നവംബർ 5 മുതൽ 11 വരെ യുഎഇ യുടെ വിവിധ സ്ഥലങ്ങളിൽ നടക്കും. 5,6 തീയതികളിൽ വൈകീട്ട് 7:30ന് ഷാർജ വർഷിപ് സെന്ററിലും
ചർച്ച് ഓഫ് ഗോഡ് – യുഎഇ യുടെ ജനറൽ കൺവെൻഷൻ നവംബർ 5 മുതൽ 11 വരെ യുഎഇ യുടെ വിവിധ സ്ഥലങ്ങളിൽ നടക്കും. 5,6 തീയതികളിൽ വൈകീട്ട് 7:30ന് ഷാർജ വർഷിപ് സെന്ററിലും, 7ന് വൈകീട്ട് 7:30ന് റാസൽഖൈമ സെന്റ് ലൂക്ക നക്കീലിലും, 8ന് വൈകീട്ട് 6മണിക്ക് ദുബായ് ജെബലലിയിലുള്ള ക്രൈസ്റ്റ് ചർച്ചിലും, 8,9ന് വൈകീട്ട് 7:30ന് അൽഐൻ ഒയാസിസ് വർഷിപ് സെന്ററിലും, 11ന് വൈകീട്ട് 7:30ന് അബുധാബിയിൽ മുസഫയിലുള്ള ബ്രതറൻ ചർച്ച് സെന്ററിലുമായി നടക്കുന്ന യോഗത്തിൽ പാസ്റ്റർ രജി ശാസ്താംകോട്ട വചനം സംസാരിക്കും. സിഓജി യുഎഇ നാഷണൽ ഓവർസീർ റവ ഡോ കെ ഓ മാത്യു ഉത്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ്- യുഎഇ യുടെ ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശ്ശേരി നേതൃതം നൽകും. കൂടുതൽ വിവരങ്ങൾക്ക് 0551014147, 0558702732, 0505675310.