തീരദേശ ബൈബിൾ കൺവൻഷൻ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ തീരദേശ ബൈബിൾ കൺവൻഷൻ നടത്തപ്പെടുന്നു. ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ ആറാട്ടുവഴി കടപ്പുറം(തൈവേലിക്കകത്ത് പുരയിടം) വച്ചാണ് യോഗങ്ങൾ നടക്കുന്നത്

Jan 4, 2020 - 11:41
 0

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബോബൻ തോമസ്‌, കോട്ടയം ഉദ്ഘാടനം ചെയ്യും.
കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ പി. സി ചെറിയാൻ റാന്നി എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പോൾസൻ കണ്ണൂരും സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.