പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷന് തുടക്കം

Oct 18, 2022 - 22:21
Oct 19, 2022 - 18:10
 0

പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവൻഷൻ ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ റവ. സി.സി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം തോമസ് (ഖത്തർ), ഇവാ. സാജു ജോൺ മാത്യു (ആഫ്രിക്ക), ഡോ. കെ. ബി. ജോർജ്ജുകുട്ടി (യു എ ഇ) എന്നിവർ പ്രസംഗിക്കും. പ്രാർത്ഥനാ ധ്വനിയുടെ ഖത്തർ, ഡൽഹി & യൂ പി, കുവൈറ്റ്‌, സിംഗേഴ്സ് വിവിധ ദിനങ്ങളിൽ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഡയറക്ടർ പാസ്റ്റർ ബെൻസൺ ഡാനിയേൽ നേതൃത്വം നൽകും.
Zoom ID: 823 6017 0211
Passcode: 123456

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0