ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് കൺവൻഷൻ ലോഗോ പ്രകാശനം ചെയ്തു

Sep 19, 2022 - 21:09
Sep 21, 2022 - 19:46
 0

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് കൺവൻഷൻ ലോഗോ ഐ പി സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രകാശനം ചെയ്തു, പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സി ജോൺ അദ്ധ്യക്ഷനായിരുന്നു.  ഐപിസി ഡൽഹി സ്റ്റേറ്റ് ഹെഡ്കോർട്ടെസിൽ നടന്ന ചടങ്ങിൽ വച്ചാണ് പ്രകാശനം ചെയ്തത്. മീറ്റിങ്ങിൽ ഐ.പി.സി. ഡൽഹി സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ വി ജോസഫ് , സ്‌റ്റേറ്റ് ജോയിന്റ് സെക്രട്ടറി കെ വി തോമസ് ,സ്‌റ്റേറ്റ് ട്രഷറർ ജോൺസൺ മാത്യു, പബ്ലിക്കേഷൻ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2022 ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിലുള്ള അംബേദ്കർ ഭവനിൽ വച്ച് സ്റ്റേറ്റ് കൺവെൻഷൻ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0