ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് പുതിയ നേതൃത്വം: ഡോ.വത്സൻ എബ്രഹാം ജനറൽ പ്രസിഡണ്ട്

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയെ ആത്മികതയുടെ പാതയിൽ നയിക്കാൻ 2019-2022 പുതിയ സമിതി തിരഞ്ഞെടുക്കപ്പെട്ടു.സഭാ ആസ്ഥാനമായ കുമ്പനാട് വച്ച് ഒക്ടോബർ 23ന് നടന്നതായ വോട്ടെടുപ്പ് 25ന് വോട്ടെണ്ണുകയും

Oct 26, 2019 - 07:36
 0

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയെ ആത്മികതയുടെ പാതയിൽ നയിക്കാൻ 2019-2022 പുതിയ സമിതി തിരഞ്ഞെടുക്കപ്പെട്ടു.സഭാ ആസ്ഥാനമായ കുമ്പനാട് വച്ച് ഒക്ടോബർ 23ന് നടന്നതായ വോട്ടെടുപ്പ് ഒക്ടോബർ 25ന് വോട്ടെണ്ണുകയും ഫലപ്രഖ്യാപനം വഴി പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജനറൽ പ്രസിഡന്റായി പാസ്റ്റർ ടി വത്സൻ എബ്രഹാം ജനറൽ വൈസ് പ്രസിഡന്റായി പാസ്റ്റർ വിൽസൺ ജോസഫ് ജനറൽ സെക്രട്ടറിയായി പാസ്റ്റർ സാം ജോർജ്ജ് ജനറൽ ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എംപി ജോർജ്ജ് കുട്ടി ജനറൽ ട്രഷറായി ബ്രദർ സണ്ണി മുളമൂട്ടിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ബൈബിൾ വചനങ്ങളോടെ മിസോറം ഭവനിൽ കുമ്മനത്തിനു വരവേൽപ്പ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0