കൽപ്പറ്റ ഐ.പി.സി സെന്റർ സോദരി സമാജം വിദ്യാഭ്യാസ സഹായം നല്കി
ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിന്റെ നേതൃത്വത്തിൽ 63 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നല്കി. പാസ്റ്റർമാരായ ഡി.മാത്യു ,വൈസ് പ്രസിഡണ്ട് ഈപ്പൻ ജോൺ,സെക്രട്ടറി സജി പള്ളിക്കുന്ന്
ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിന്റെ നേതൃത്വത്തിൽ 63 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നല്കി. പാസ്റ്റർമാരായ ഡി.മാത്യു ,വൈസ് പ്രസിഡണ്ട് ഈപ്പൻ ജോൺ,സെക്രട്ടറി സജി പള്ളിക്കുന്ന്, സഹോദരിമാരായ അന്നമ്മ ജോർജ്ജ്, ജെയ്നമ്മ ചെറിയാൻ, ബീനാ ജീവൻസ് , മേരിക്കുട്ടി ക്ലീറ്റസ് എന്നിവർ നേതൃത്വം നല്കി.സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ചാക്കോ,സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ സൂസൻ തോമസ്, ഇമ്മാനുവേൽ ഐ പി സി ബഹ്റിൻ സഭയിലെ അംഗങ്ങൾ എന്നിവരാണ് സാമ്പത്തികമായി സഹായിച്ചത്.