ദേശീയ പൊതു പരാതി പരിഹാര കമ്മീഷൻ, ന്യൂഡൽഹി- ചേംബർ ഓഫ് ക്രിസ്ത്യൻ മൈനോരിറ്റിയുടെ നാഷണൽ സെക്രട്ടറിയായി ജോണി ജോസഫ് നിയമിതനായി

Feb 1, 2022 - 23:48
 0

ദേശീയ പൊതു പരാതി പരിഹാര കമ്മീഷൻ, ന്യൂഡൽഹി – ചേംബർ ഓഫ് ക്രിസ്ത്യൻ മൈനോരിറ്റിയുടെ നാഷണൽ സെക്രട്ടറിയായി ജോണി ജോസഫ് നിയമിതനായി. നിലവിൽ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ പൊതു പരാതി പരിഹാര കമ്മീഷന് പരാതികൾ സ്വീകരിക്കുവാനും തുടർ നടപടി എടുക്കുവാനും അംഗങ്ങളും അഡ്വക്കേറ്റ്മാരും ഉണ്ട്. കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് റോണി വി.പി, ചീഫ് സെക്രട്ടറി ഡോ. ലിജോ കുരിയെടുത്ത്, ജനറൽ സെക്രട്ടറി റവ. ഷാജു ജോസഫ് എന്നിവരും ക്രിസ്ത്യൻ മൈനോറിറ്റി ചേംബർ പ്രസിഡണ്ട് റവ. ഫാദർ ബെന്യാമിൻ ശങ്കരത്തിൽ നാഷണൽ കോർഡിനേറ്റർ പാസ്റ്റർ സെബാസ്റ്റ്യൻ കെ ദേവസ്യ എന്നിവർ സേവനമനുഷ്ഠിക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0