പാസ്റ്റർ ബിജു മാത്യു ഉത്തർപ്രദേശ് ജയിലിൽ

Oct 29, 2024 - 16:48
Oct 29, 2024 - 16:48
 0

ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ നിന്നുള്ള കർത്തൃദാസൻ പാസ്റ്റർ ബിജു മാത്യുവിനെ  ഒക്ടോബർ 26 ശനിയാഴ്ച്ച വൈകുന്നേരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും , സ്റ്റേഷനിൽ എത്തിയ  പാസ്റ്റർ ബിജു മാത്യുവിനെതീരെ  എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു.  ഇത് വരെ വിട്ടയച്ചില്ല. നേരത്തെ ഒക്ടോബർ  20 ഞാറാഴ്ച്ച പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. 
കുടുംബത്തിൻ്റെ സംരക്ഷണത്തിനും പ്രിയ കർത്തൃദാസന്റെ മോചനത്തിനും വേണ്ടി ദൈവജനം ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0