ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.3 മുതൽ 7 വരെ
IPC Kottarakkara Regional Convention from 3rd Jan 2024
ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ നടക്കും. കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു.
സബ് കമ്മിറ്റി കൺവീനേഴ്സ് :
|
പ്രാർത്ഥന |
പാസ്റ്റർ സണ്ണി എബ്രഹാം |
|
ഫിനാൻസ് |
പി.എം ഫിലിപ്പ്, റോയി അലക്സ് , ഗീവർഗ്ഗീസ് |
|
പബ്ലിസിറ്റി |
പാസ്റ്റർ ബിജു ജോസഫ് |
|
പന്തൽ |
ഡി. അലക്സാണ്ടർ |
|
ഫുഡ് |
റോബിൻ ആർ.ആർ. |
|
ലൈറ്റ് & സൗണ്ട് |
_പാസ്റ്റർ ജെസ്സിറ്റിൻ ജോസഫ് |
|
വോളന്റിയേഴ്സ |
പാസ്റ്റർ മനു എം. |
|
വിജിലൻസ് |
പാസ്റ്റർ ഷിബു ജോർജ് |
|
അക്കോമഡേഷൻ |
ബാബു അടൂർ |
|
സീറ്റിങ്ങ് അറേഞ്ച്മെൻറ് |
പാസ്റ്റർ ജി. തോമസ് കുട്ടി |
|
തിരുവത്താഴം |
പാസ്റ്റർ വിത്സൻ എബ്രഹാം |
| മ്യൂസിക് | തോമസ് ജോൺ |
| സോങ്ങ് ബുക്ക് | ഫിന്നി.പി. മാത്യു |
| മീഡിയ | ഇവ. ഷിബിൻ ജി.ശാമുവേൽ |
എന്നിവരെ തിരെത്തെടുക്കയും പ്രവർത്തനം ആരംഭികുയും ചെയ്തു.
പാസ്റ്റർമാരായ ബെഞ്ചമിൻ വർഗ്ഗീസ്, സാം ജോർജ് , ജോൺ റിച്ചാർഡ്, എ.ഒ. തോമസ്കുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി.എ. തോമസ്, ജോസ് കെ. എബ്രഹാം സഹോദരന്മാരായ ജെയിംസ് ജോർജ് (വേങ്ങൂർ ), പി.എം. ഫിലിപ്പ് , കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0