ഐപിസി പുനലൂർ സെൻ്റർ കൺവൻഷന് ജനു. 31 മുതൽ
IPC Punaloor Centre Convention from January 31, 2024
ഐപിസി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐപിസി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ നടക്കും.സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഷാജി എം പോൾ വെണ്ണിക്കുളം, പി.സി ചെറിയാൻ റാന്നി, ബി മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, കെ.സി ശാമുവേൽ എറണാകുളം, എബ്രഹാം ജോർജ്ജ് ആലപ്പുഴ എന്നിവർ പ്രസംഗിക്കും. കൺവൻഷനോട് അനുബന്ധിച്ച് സണ്ടേസ്കൂൾ, സോദരീ സമാജം,, പി വൈ പി എ എന്നീ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും. കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്ക് സെൻ്റർ സബ് കമ്മറ്റി രൂപീകരിച്ചു.
ജനറല്‍ കണ്‍വീനര്‍ | പാസ്റ്റര്‍ ബിജു പനംതോപ്പ് | |
ജോയിന്റ് കണ്‍വീനേഴ്‌സ് | ബ്രദര്‍ എ.ഐസക്, ബ്രദര്‍ ചാക്കോ.റ്റി.എ., | |
പ്രയര്‍ കണ്‍വീനര്‍ | പാസ്റ്റര്‍ പി.എം.തോമസ് | |
ജോയിന്റ് കണ്‍വീനേഴ്‌സ് | സുവി.ഷിബു കുരുവിള, പാസ്റ്റര്‍ ഷാലു വര്‍ഗീസ്,. | |
പബ്ലിസിറ്റി കണ്‍വീനര്‍ | സുവി:ജോണ്‍സണ്‍ തോമസ് | |
ജോയിന്റ് കണ്‍വീനേഴ്‌സ് | പാസ്റ്റര്‍ ദീപേഷ്.എസ്, ബ്രദര്‍ ബിജു ജേക്കബ്,. | |
പന്തല്‍,ലൈറ്റ്& സൗണ്ട് കണ്‍വീനര്‍ | പാസ്റ്റര്‍ ഗീവര്‍ഗീസ് ഉണ്ണൂണ്ണി. | |
ജോയിന്റ് കണ്‍വീനേഴ്‌സ് | പാസ്റ്റര്‍ റെനി.റ്റി.ഇ, പാസ്റ്റര്‍ ജോസഫ് സെബാസ്റ്റ്യന്‍, | |
മ്യൂസിക്ക് കണ്‍വീനര്‍ | പാസ്റ്റര്‍ ഏബ്രഹാം തോമസ്(എബി) | |
ജോയിന്റ് കണ്‍വീനേഴ്‌സ് | പാസ്റ്റര്‍ ജെ ജോണ്‍സണ്‍, സുവി അജി മണലില്‍, | |
ഫിനാന്‍സ് കണ്‍വീനര്‍ | ബ്രദര്‍. സി.ജി ജോണ്‍സണ്‍ (ട്രഷറാര്‍) | |
ജോയിന്റ് കണ്‍വീനേഴ്‌സ് | ബ്രദര്‍ എ.ഐസക്ക്, ബ്രദര്‍.സി.റ്റി തോമസ്‌കുട്ടി, ബ്രദര്‍.വി.എസ് ജോര്‍ജ്ജ്കുട്ടി, | |
ഫുഡ് കണ്‍വീനര്‍ | പാസ്റ്റര്‍ ബിജു റ്റി ഫിലിപ്പ് | |
ജോയിന്റ് കണ്‍വീനേഴ്‌സ് | പാസ്റ്റര്‍ റ്റി.സാംകുട്ടി, ബ്രദര്‍ അനില്‍ തോമസ്, | |
വോളന്റിയര്‍ കണ്‍വീനര്‍ | ബ്രദര്‍ സി.റ്റി .ജോര്‍ജ്ജ് അയിലറ, | |
ജോയിന്റ് കണ്‍വീനേഴ്‌സ് | ബ്രദര്‍ സി.കെ. ജോസ് വിളക്കുടി, പാസ്റ്റര്‍ ഷിബു ലൂക്കോസ്,. | |
കര്‍തൃമേശ കണ്‍വീനര്‍ | പാസ്റ്റര്‍ ജോര്‍ജ്ജ് ദാനിയേല്‍ | |
ജോയിന്റ് കണ്‍വീനേഴ്‌സ് | പാസ്റ്റര്‍ ഷാലു വര്‍ഗീസ്,സുവി.എന്‍.ബാബു,പാസ്റ്റര്‍ ഷാജന്‍ ഏബ്രഹാം |
പാസ്റ്റർ ഷാജി സോളമൻ, പാസ്റ്റർ ബോബൻ ക്ലീറ്റസ്, ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ ജോൺസൺ സി.ജി എന്നിവർ നേതൃത്വം നൽകും.
Register free christianworldmatrimony.com