"റിവൈവ് കരവാളൂർ "- PYPA കേരളാ സ്റ്റേറ്റ് സംസ്ഥാന കൺവെൻഷൻ 2024

Revive Karavaloor - PYPA Kerala State 2024 State Convention

Mar 28, 2024 - 10:06
Mar 28, 2024 - 22:53
 0
"റിവൈവ് കരവാളൂർ "- PYPA കേരളാ സ്റ്റേറ്റ്  സംസ്ഥാന കൺവെൻഷൻ 2024

PYPA കേരളാ സ്റ്റേറ്റിന്റെ സംസ്ഥാന കൺവെൻഷൻ 2024 "റിവൈവ് കരവാളൂർ " മാർച്ച് 31  മുതൽ ഏപ്രിൽ 2 വരെ വൈകിട്ട് 6 മുതൽ 9 വരെ കരവാളൂർ കോയിപ്പുറം ഓഡിറ്റോറിയം ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും . ഐപിസി പുനലൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയുന്ന സംസ്ഥാന കൺവെൻഷനിൽ പാസ്റ്റർ റെജി മാത്യു, പാസ്റ്റർ കെ എ എബ്രഹാം . പാസ്റ്റർ  സാം മാത്യു എന്നിവർ ദൈവവചനം പ്രസംഗിക്കുന്നതായിരിക്കും.
ഗിലെയാദ്‌ മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 9567183010, 9847622399,9947691221

ഗുജറാത്തിലെ അങ്കലേശ്വറിൽ "മതപരിവർത്തനം" ആരോപിച്ചു ഈസ്റ്റർ പരിപാടികൾ ചർച്ച ചെയ്യുന്ന യോഗം തടസപ്പെടുത്തി വിഎച്ച്പി (VHP)വളണ്ടിയർമാർ

ചൈനയിൽ ജയിലിലായിരുന്ന പാസ്റ്റർ ജോൺ കാവോയുടെ അനുഭവസാക്ഷ്യം |Pastor John Cao’s prison testimony- Part I

ഒരിക്കലും അധികാരത്തിന് മുന്നിൽ തലകുനിക്കരുത് | ചൈനയിൽ ജയിലിലായിരുന്ന പാസ്റ്റർ ജോൺ കാവോയുടെ അനുഭവസാക്ഷ്യം |Pastor John Cao’s prison testimony- Part II