ഛത്തീസ്ഗഡിലെ സുവിശേഷകർക്കും ദൈവമക്കൾക്കായും പ്രാർത്ഥിക്കുക

Pray for pastors and believers in Chatisgarh

Jan 4, 2023 - 16:02
 0
ഛത്തീസ്ഗഡിലെ സുവിശേഷകർക്കും ദൈവമക്കൾക്കായും പ്രാർത്ഥിക്കുക

ഛത്തീസ്ഗഡ് സ്റ്റേറ്റിൽ നരായൺപുർ ജില്ലയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന സുവിശേഷ വിരോധികളുടെ ആക്രമണം നിമിത്തം അനേകം ദൈവമക്കളും ദൈവ ദാസന്മാരും കഷ്ടതയിലൂടെ കടന്നുപോകുന്നു. ചിലർ എങ്കിലും ഇപ്പോഴും സുരക്ഷിത സ്ഥാപനങ്ങളിൽ ക്യാമ്പായി അഭയം തേടിയിരിക്കുന്നു. ദൈവജനം പ്രത്യേകം പ്രാർത്ഥിക്കുക.

Also read: ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

Also Read മതപരിവർത്തനം ആരോപിച്ച് പള്ളി തകർത്ത സംഭവം: അഞ്ച് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡിൽ ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അക്രമത്തിൽ കർശന നടപടി വേണം: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

What's Your Reaction?

like

dislike

love

funny

angry

sad

wow