ഐസിപിഎഫ് കൊല്ലം ഡിസ്റ്റിക് വാർഷിക ക്യാമ്പ് ഓഗസ്റ്റ് 22 മുതൽ

ഐ സി പി എഫ് കൊല്ലം ജില്ലയുടെ പതിനാറാമത് വാർഷിക യുവജന ക്യാമ്പ് ഓഗസ്റ്റ് 22 മുതൽ 24 വരെ പത്തനാപുരം ശാലേം പുരത്തുള്ള സെൻറ് സേവിയേഴ്സ് അനിമേഷൻ സെൻട്രൽ വെച്ച് നടത്തപ്പെടുന്നു

Aug 3, 2019 - 19:08
 0

ഐ സി പി എഫ് കൊല്ലം ജില്ലയുടെ പതിനാറാമത് വാർഷിക യുവജന ക്യാമ്പ് ഓഗസ്റ്റ് 22 മുതൽ 24 വരെ പത്തനാപുരം ശാലേം പുരത്തുള്ള സെൻറ് സേവിയേഴ്സ് അനിമേഷൻ സെൻട്രൽ വെച്ച് നടത്തപ്പെടുന്നു ഡോ. മുരളീധർ ഡോ. സിനി ജോയ്സ് മാത്യു തുടങ്ങിയ ദൈവദാസന്മാർ യുവജനങ്ങൾക്ക് ആവശ്യമായ ക്ലാസുകൾ നയിക്കുന്നു ബ്രദർ ആൻസൺ ഏലിയാസ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
15 വയസിനു മുകളിലുള്ള എല്ലാ വിദ്യാർഥികൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം രജിസ്ട്രേഷൻ ഫീസ് 500രൂപ ഈ ക്യാമ്പിന്റെ കോർഡിനേറ്ററായി ബ്രദർ ജിനു വർഗീസ്, ബ്രദർ ഡേവിഡ് സാമുവൽ പ്രവർത്തിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് സാമുവൽ ഡാനിയേൽ ഐസിഎഫ് കൊല്ലംജില്ല സ്റ്റാഫ് വർക്കർ 9049995463

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0