ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ: വിരുത് പരീക്ഷ ഡിസം. 26 ന്

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ സ്‌റ്റേറ്റ് വിരുതു പരിഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസം.26 ന് ഉച്ചകഴിഞ്ഞ് 2

Dec 19, 2018 - 20:13
 0
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ: വിരുത് പരീക്ഷ ഡിസം. 26 ന്

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ സ്‌റ്റേറ്റ് വിരുതു പരിഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസം.26 ന് ഉച്ചകഴിഞ്ഞ് 2  ന് കേരളത്തിലെ വിവിധ സെന്ററുകളിലെ പരീക്ഷ കേന്ദ്രങ്ങളിൽ  പരീക്ഷ നടക്കും. വാർഷിക പരീക്ഷയിൽ എഴുപത് ശതമാനത്തിൽ കൂടുതൽ മാർക്ക്      വാങ്ങിയവർ പരീക്ഷയിൽ പങ്കെടുക്കും. വിജയികൾക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷനിൽ വെച്ച് കാഷ് അവാർഡും സമ്മാനാദാനവും നിർവ്വഹിക്കുമെന്ന് സണ്ടേസ്ക്കൂളിനു വേണ്ടി ജനറൽ ട്രഷാർ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ അറിയിച്ചു.